അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ലൈംഗികാരോപണവുമായി ഇലോൺ മസ്ക്. ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കുണ്ടെന്നാണ് മസ്കിന്റെ ആരോപണം. അതുകൊണ്ടാണ് കേസ് റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെ മസ്ക് ആരോപിക്കുന്നു. ......
പെരുമ്പാവൂർ : നേരനുഭവത്തിന്റെ നിറവുമായി നെൽ കെ ജി പദ്ധതി പെരുമ്പാവൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് എൽദോസ് കുന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നാലുമാസകാലയളവിനുള്ളിൽ പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും നീണ്ടുനിൽക്കുന്ന നെൽകെജി പദ്ധതി സ്കൂളുകളുടെ അക്കാദമികവും ഭൗതികവുമായ കാഴ്ചപ്പാട് മാറ്റുന്നതിന് പര്യാപ്തമെന്നും ,ഉജ്ജ്വലം എന്നും പങ്കാളികളായ അധ്യാപകർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളെ നെൽകൃഷി പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയാണ്. ......
എറണാകുളം : കേരളത്തിലെ വിവിധ ഭൂമിത്രസേന ക്ലബുകൾക്കിടയിൽ നടത്തപ്പെട്ട "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യസംസ്കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ്" പ്രോഗ്രാമിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഭൂമിത്രസേന ക്ലബ് സംസ്ഥാനതലത്തിൽ രണ്ടാം സമ്മാനം നേടി.
പ്രശസ്തമായ ഈ അവാർഡ് ജൂൺ 5-ന് തിരുവന്തപുരത്തെ മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന 2025ലെ ലോക പരിസ്ഥിതി ദിന സംസ്ഥാനതലാഘോഷത്തിന്റെ ഭാഗമായ ചടങ്ങിൽ സമ്മാനിക്കപ്പെട്ടു. കേരള സർക്കാർ പരിസ്ഥിതി കാലാവസ്ഥാ വകുപ്പും, യൂനിസെഫ് എന്നിവയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് മുഖ്യമന്ത്രി ശ്രീ. ......
പിതാവ് തള്ളിമാറ്റിയ കാർ ശരീരത്തിലേക്ക് വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. കാറഡുക്ക ബെള്ളിഗെ സ്വദേശി ഹരിദാസ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. ......
ന്യൂഡെൽഹി : വിലക്കയറ്റം കാരണം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി പുതിയൊരു ഭീഷണി. ജി.എസ്.ടി.......
ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ജൂൺ 7 ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെ, ജൂൺ 6 വെള്ളിയാഴ്ചയും ഹൈക്കോടതിക്ക് അവധി പ്രഖ്യാപിച്ചു. സർക്കാർ ഉത്തരവ് പരിഗണിച്ച്, ഹൈക്കോടതി ജൂൺ 6-നും ജൂൺ 7-നുംഅവധി നൽകാൻ രജിസ്ട്രാർ ജനറൽ ഉത്തരവിട്ടു.
നേരത്തെ, ജൂൺ 7-ന് ബലിപെരുന്നാൾ പ്രമാണിച്ച് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ......
കേരള പോലീസിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DYSP) തസ്തികകളിലേക്ക് പ്രത്യേക നിയമനം നടത്താൻ കേരള സർക്കാർ ഉത്തരവിറക്കി. നിയമന രീതി, യോഗ്യതകൾ, സേവന വ്യവസ്ഥകൾ എന്നിവ വിശദീകരിക്കുന്ന G.O.(P) No.72/2025/HOME നമ്പർ ഉത്തരവ് ജൂൺ 4-ന് ആഭ്യന്തര (എ) വകുപ്പ് പുറത്തിറക്കി.
പോലീസ് സേനയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹിക നീതി ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധത ഈ നീക്കം അടിവരയിടുന്നു. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയ മേയ് 26 ന് കൊച്ചിയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗമാണ് നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കണമെന്ന് എ.ഐ.സി.സി നേതൃത്വത്തോട് ശുപാർശ ചെയ്യുന്ന തീരുമാനമെടുത്തത്. തലേന്ന് പി.വി. ......
നിര്മ്മാണത്തിലിരുന്ന ദേശീയപാത തകര്ന്ന സംഭവത്തില് പാര്ലമെന്റ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന് എന്ന നിലയില് കാര്യക്ഷമമായി ഇടപെട്ട കെ.സി.വേണുഗോപല് എംപിയെ വിമര്ശിക്കുക വഴി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്എ.
ദേശീയപാതയുമായി ബന്ധപ്പെട്ട് മന്ത്രി റിയാസിന് ആദ്യം തള്ളലായിരുന്നു. ......
കൊച്ചി : പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു കൊച്ചി ബി.എസ്.എൻ.എൽ ഭവൻ അങ്കണത്തിൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ.......